പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുകേഷേട്ടൻ ഇഷ്ടം

ഇമേജ്
  മുകേഷേട്ടൻ ഇഷ്ടം                        എന്ന് മുതൽ ആണ് ഈ പ്രാന്ത് തുടങ്ങിയത് എന്ന് എനിക്ക് തന്നെ ഒരു പിടിത്തവും ഇല്ല ..പലരും ചോദിച്ചിട്ടുണ്ട് എന്താണ് മുകേഷേട്ടനോട് ഇത്ര ഇഷ്ട്ടം...അതിന്റെ ഉത്തരവും എനിക്ക് അറിയില്ല.ഈ പ്രാന്ത് അറിയാകുന്നത് കൊണ്ടാണ് എന്നെ മുകേഷ്ജീ എന്ന ഒരു ഇരട്ടപേരിൽ കൂട്ടുകാർ എന്നെ വിളിക്കുന്നതും .ഞാൻ ആദ്യമായി നേരിട്ട് കാണുന്നത് കൊല്ലം ശ്രീനാരായണ കോളേജിൽ പഠിക്കുമ്പോൾ ആണ്..അന്നത്തെ സംഭവം ഇങ്ങനെ ആണ് ..ഒരു ഉച്ച സമയം ലഞ്ച് ബ്രേക്ക് ആണ്.ഞങ്ങൾ കൂട്ടുകാർ ചോറ് കഴിച്ചിട്ട് കൈകഴുകാൻ നിൽകുമ്പോൾ ആണ് ഒരു പരിചയമുള്ള ശബ്ദം എവിടെയോ ഒരു അശരീരി പോലെ കേൾക്കുന്നു ഒന്ന് ശ്രദ്ധിച്ചപ്പോൾ സാക്ഷാൽ Mukeshyettante ശബ്ദം ..ഞാൻ കൂട്ടുകാരോട് പറഞ്ഞു അവരുടെ MLA ആണ് അത്കൊണ്ട് തന്നെ അവർ നേരത്തെ കണ്ടിട്ടുണ്ട് ..അവരും പറഞ്ഞു ...അങ്ങനെ ഞങ്ങൾ അവിടുന്ന് ഓടി ശബ്ദം കേൾക്കുന്ന ഭാഗേത്തേയ്ക്ക്...ഞങ്ങൾ ഓടിയെത്തിയത് SNC യുടെ അപ്പുറത്ത് ഉള്ള റോഡിൽ ആണ് ..അപ്പൊ ഒരു കൂട്ടുകാരി പറഞ്ഞു ദേ അങ്ങൊട്ടട് നോകിയെടി ..ദേ അവിടെ നിന്ന് പ്രസംഗിക്കുന്നു.ഞാൻ പെട്ട്ന് നോക്കിയപ്പോ ഒരു ചുവന്ന കര മുണ്ടു ആണ് ആദ്യം കണ്ടേ ..ഒന്നുകൂടി നേരെ