മുകേഷേട്ടൻ ഇഷ്ടം



 മുകേഷേട്ടൻ ഇഷ്ടം 

                      എന്ന് മുതൽ ആണ് ഈ പ്രാന്ത് തുടങ്ങിയത് എന്ന് എനിക്ക് തന്നെ ഒരു പിടിത്തവും ഇല്ല ..പലരും ചോദിച്ചിട്ടുണ്ട് എന്താണ് മുകേഷേട്ടനോട് ഇത്ര ഇഷ്ട്ടം...അതിന്റെ ഉത്തരവും എനിക്ക് അറിയില്ല.ഈ പ്രാന്ത് അറിയാകുന്നത് കൊണ്ടാണ് എന്നെ മുകേഷ്ജീ എന്ന ഒരു ഇരട്ടപേരിൽ കൂട്ടുകാർ എന്നെ വിളിക്കുന്നതും .ഞാൻ ആദ്യമായി നേരിട്ട് കാണുന്നത് കൊല്ലം ശ്രീനാരായണ കോളേജിൽ പഠിക്കുമ്പോൾ ആണ്..അന്നത്തെ സംഭവം ഇങ്ങനെ ആണ് ..ഒരു ഉച്ച സമയം ലഞ്ച് ബ്രേക്ക് ആണ്.ഞങ്ങൾ കൂട്ടുകാർ ചോറ് കഴിച്ചിട്ട് കൈകഴുകാൻ നിൽകുമ്പോൾ ആണ് ഒരു പരിചയമുള്ള ശബ്ദം എവിടെയോ ഒരു അശരീരി പോലെ കേൾക്കുന്നു ഒന്ന് ശ്രദ്ധിച്ചപ്പോൾ സാക്ഷാൽ Mukeshyettante ശബ്ദം ..ഞാൻ കൂട്ടുകാരോട് പറഞ്ഞു അവരുടെ MLA ആണ് അത്കൊണ്ട് തന്നെ അവർ നേരത്തെ കണ്ടിട്ടുണ്ട് ..അവരും പറഞ്ഞു ...അങ്ങനെ ഞങ്ങൾ അവിടുന്ന് ഓടി ശബ്ദം കേൾക്കുന്ന ഭാഗേത്തേയ്ക്ക്...ഞങ്ങൾ ഓടിയെത്തിയത് SNC യുടെ അപ്പുറത്ത് ഉള്ള റോഡിൽ ആണ് ..അപ്പൊ ഒരു കൂട്ടുകാരി പറഞ്ഞു ദേ അങ്ങൊട്ടട് നോകിയെടി ..ദേ അവിടെ നിന്ന് പ്രസംഗിക്കുന്നു.ഞാൻ പെട്ട്ന് നോക്കിയപ്പോ ഒരു ചുവന്ന കര മുണ്ടു ആണ് ആദ്യം കണ്ടേ ..ഒന്നുകൂടി നേരെ നോക്കിയപ്പോ സാക്ഷാൽ mukeshyettan അവിടെ നിന്ന് പ്രസംഗിക്കുന്നു ..ഒരു ചുവന്ന ഷർട്ടും മുണ്ടും ആണ് വേഷം ..അപ്പോഴത്തെ എന്റെ അവസ്ഥാ ഇവിടെ വിവരിക്കാൻ പറ്റില്ല ..സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു ...എത്രയെങ്കിലും കാലം ആയിട്ടുള്ള മോഹം ആണേ ...ഞങ്ങൾ ഓടിവരുന്ന കണ്ടിട്ട് അവുടെ കൂടിനിൽകുന്ന ചേട്ടന്മാര് എല്ലാം മാറിത്തന്നു....ഈ പിള്ളേർക്ക് എന്താ പ്രാന്ത് ആയോ എന്ന രീതിയിൽ അവർ ഞങ്ങളെ നോകുണ്ടാർന്ന് ..മുൻനിരയിൽ തന്നെ സീറ്റും പിടിച്ചു...എന്തോക്കെയോ mukeshyettan പ്രസംഗിക്കുന്നുണ്ടാർന്ന് ..സത്യം പറഞ്ഞാൽ ഞാൻ അതൊന്നും കേട്ടില്ല ..ഞാൻ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നല്ലോ ..പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ഒരു ചേട്ടൻ mukeshyettan te വരച്ച ഒരു ഫോട്ടോ കൊടുത്തു ...അപ്പോഴത്തെ ഒരു ചിരി ..are wahh ....അത് കഴിഞ്ഞു mukeshyettan പോയി ...ഞങ്ങളും തിരിച്ച ക്ലാസ്സിൽ വന്നു ..അന്നത്തെ ദിവസം ഞാൻ ആ ഹാങ്ങോവറിൽ ആയിരുന്നു ....പിന്നേം ഒരു 4 തവണ കൂടി കാണാൻ എനിക്ക് അവസരം കിട്ടി...സങ്കടം എന്തെന്നാൽ ഒരു സെൽഫി പോലും എനിക്ക് ഇതുവരെ എടുക്കാൻ സാധിച്ചിട്ടില്ല ..........വേറെ ഒരു അവസരത്തിൽ ആണ് അടുത്തു കണ്ട് സംസാരിക്കാനും ഒക്കെ സാധിച്ചേ ......ഇനിയും കാണണം ..സെൽഫിയും എടുക്കും .,.....

--

https://nishaubcz.blogspot.com/p/blog-page.html

https://nishaubcz.blogspot.com/p/blog-page_25.html

https://nishaubcz.blogspot.com/p/sn.html


അഭിപ്രായങ്ങള്‍

  1. Nta mukeshjiiii....University colg il mukeshettan vannapo ninte mukesh praanth ariyavunadh kondu njagl oru video call vilichu kaanichayirunu...Adhupolethanne Mukeshetante b'dyku nammalellam orumich oru group call um vilichu mukeshetan aayt talkiyayirunu...ormayindo😂❤️ijjadhi Mukesh praanthulla oru chunk nta lyfil illappaa...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, ജനുവരി 30 8:50 PM

    Play Online Roulette - Shootercasino
    If you want to play roulette online, we offer you the Best septcasino Casinos Online, Online Roulette We 메리트 카지노 고객센터 give you the option to play the roulette on all 제왕 카지노 our casino sites with a

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ